സംഭവത്തില്‍ ഫാന്‍സിനെ താക്കീത് ചെയ്തിരിക്കുകയാണ് വിജയ്. ഒപ്പം മാധ്യമ പ്രവര്‍ത്തയ്ക്ക് പിന്തുണ നല്‍കുകയും ചെയ്തു സൂപ്പര്‍ താരം. ധന്യയ്ക്കെതിരെ നടത്തുന്ന അശ്ലീല വര്‍ഷം അവസാനിപ്പിക്കണമെന്ന് വിജയ് ഫാന്‍സിനോട് ആവശ്യപ്പെട്ടു. സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ഒന്നും സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കരുതെന്ന് വിജയ് തന്റെ ഫാന്‍സിനോട് പ്രസ്താവനയിലൂടെ പറഞ്ഞു.