ഈ വര്‍ഷം അവസാനിക്കാന്‍ ഇനി മൂന്ന് മാസങ്ങള്‍ മാത്രം. 2013ന്റെ ഒമ്പത് മാസങ്ങള്‍ പിന്നിടുമ്പോള്‍ മലയാള സിനിമ വളര്‍ച്ചയുടെ പാതയില്‍ തന്നെയാണ്. 117 സിനിമകള്‍ റിലീസായപ്പോള്‍ 26 സിനിമകളാണ് മികച്ച വിജയം നേടിയത്. വലിയ പ്രതീക്ഷയോടെ വന്ന 16 സിനിമകള്‍ നിലംപരിശായി. എന്നാല്‍ സാറ്റലൈറ്റ് റൈറ്റ് തുക തട്ടുക എന്ന ലക്ഷ്യത്തോടെ പടച്ചുവിടുന്ന ചവര്‍ സിനിമകള്‍ തിയേറ്ററുകളില്‍ തകര്‍ന്നു തരിപ്പണമാകുന്നതിനും ഈ വര്‍ഷം സാക്ഷ്യം വഹിച്ചു.
ഈ ഒമ്പത് മാസങ്ങളില്‍ വ്യത്യസ്തമായ സിനിമകള്‍ പരീക്ഷിച്ച് മികച്ച വിജയങ്ങള്‍ കൊയ്തത് ഫഹദ് ഫാസിലാണ്. ഫഹദ് അഭിനയിച്ച ആറ് സിനിമകള്‍ മികച്ച വിജയം നേടി. മമ്മൂട്ടി, ദിലീപ്, പൃഥ്വിരാജ്, കുഞ്ചാക്കോ ബോബന് എന്നിവര്‍ മൂന്ന് ഹിറ്റുകള്‍ വീതം സ്വന്തമാക്കി. മോഹന്‍ലാലിന് ഒരു വിജയം മാത്രം. രണ്ട് സിനിമകള്‍ ബോക്സോഫീസില്‍ നിലംതൊട്ടില്ല.
ഈ വര്‍ഷം ഗംഭീര വിജയമായ സിനിമകള്‍ ഏതൊക്കെ എന്ന് പരിശോധിക്കാം.
അടുത്ത പേജില്‍ - ഒരു ഇന്ത്യന്‍ പ്രണയകഥ
PRO
ചിത്രം: അന്നയും റസൂലും സംവിധാനം: രാജീവ് രവി
അടുത്ത പേജില്‍ - ഒരു ന്യൂജനറേഷന് സുനാമി!
PRO
ചിത്ര: നി കൊ ഞാ ചാ സംവിധാനം: ഗിരീഷ്
അടുത്ത പേജില്‍ - കള്ളന്മാരും പുണ്യാളന്മാരും!
PRO
ചിത്രം: റോമന്‍സ് സംവിധാനം: ബോബന് സാമുവല്‍
അടുത്ത പേജില്‍ - അപൂര്‍വസഹോദരങ്ങള്‍!
PRO
ചിത്രം: കമ്മത്ത് ആന്റ് കമ്മത്ത് സംവിധാനം: തോംസണ്‍
അടുത്ത പേജില്‍ - പേടിപ്പിച്ച വിജയം!
PRO
ചിത്രം: ഡ്രാക്കുള 2012 സംവിധാനം: വിനയന്
അടുത്ത പേജില്‍ - സിനിമയുടെ ചരിത്രപുരുഷന്!
PRO
ചിത്രം: സെല്ലുലോയ്ഡ് സംവിധാനം: കമല്‍
അടുത്ത പേജില്‍ - പറന്നകന്ന കിളികള്‍!
PRO
ചിത്രം: കിളി പോയി സംവിധാനം: വിനയ് ഗോവിന്ദ്
അടുത്ത പേജില്‍ - മറ്റൊരു ദശരഥം!
PRO
ചിത്രം: ലക്കി സ്റ്റാര്‍ സംവിധാനം: ദീപു അന്തിക്കാട്
അടുത്ത പേജില്‍ - സിനിമാവ്യാകരണം തിരുത്തിയ ചിത്രം
PRO
ചിത്രം: ആമേന്‍ സംവിധാനം: ലിജോ ജോസ് പെല്ലിശ്ശേരി
അടുത്ത പേജില്‍ - മൂന്ന് ജയില്‍പുള്ളികള്‍
PRO
ചിത്രം: 3 ഡോട്സ് സംവിധാനം: സുഗീത്
അടുത്ത പേജില്‍ - നന്മയുടെ പ്രതിരൂപം
PRO
ചിത്രം: ഇമ്മാനുവല്‍ സംവിധാനം: ലാല്‍ ജോസ്
അടുത്ത പേജില്‍ - സ്നേഹത്തിന്റെ ശബ്ദം!
PRO
ചിത്രം: സൌണ്ട് തോമ സംവിധാനം: വൈശാഖ്
അടുത്ത പേജില്‍ - മാന്യന്!
PRO
ചിത്രം: ലേഡീസ് ആന്റ് ജെന്റില്മാന് സംവിധാനം: സിദ്ദിക്ക്
അടുത്ത പേജില്‍ - പരാതിക്കാരന് ഭര്‍ത്താവ്!
PRO
ചിത്രം: ഭാര്യ അത്ര പോര സംവിധാനം: അക്കു അക്ബര്‍
അടുത്ത പേജില്‍ - ആര്? എന്തിന്? എങ്ങനെ?
PRO
ചിത്രം: മുംബൈ പൊലീസ് സംവിധാനം: റോഷന് ആന്‍ഡ്രൂസ്
അടുത്ത പേജില്‍ - പറയാതെ പോയ പ്രണയം!
PRO
ചിത്രം: ഹണി ബീ സംവിധാനം: ലാല്‍ ജൂനിയര്‍
അടുത്ത പേജില്‍ - ആകെ കണ്ഫ്യൂഷന്!
PRO
ചിത്രം: എ ബി സി ഡി സംവിധാനം: മാര്ട്ടിന് പ്രക്കാട്ട്
അടുത്ത പേജില്‍ - ഒരുഗ്രന്‍ രാഷ്ട്രീയചിത്രം!
PRO
ചിത്രം: ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ് സംവിധാനം: അരുണ്‍കുമാര്‍ അരവിന്ദ്