എന്ന് നിന്‍റെ മൊയ്തീന്‍, അമര്‍ അക്ബര്‍ അന്തോണി, അനാര്‍ക്കലി, പാവാട - നാല് വമ്പന്‍ ഹിറ്റുകള്‍. പൃഥ്വിരാജ് സൂപ്പര്‍താരപദവി ആഘോഷിക്കുകയാണ്. തൊടുന്നതെല്ലാം പൊന്നാകുന്ന അവസ്ഥ. എന്നാല്‍ അഞ്ചാമത്തെ വമ്പന്‍ ഹിറ്റ് മോഹിച്ച് പൃഥ്വിരാജ് ചെയ്ത ‘ഡാര്‍വിന്‍റെ പരിണാമം’ എന്ന സിനിമയുടെ അവസ്ഥ എന്താണ്?