രഞ്ജിത് സംവിധാനം ചെയ്ത പുത്തന്‍പണം മമ്മൂട്ടിയുടെ മറ്റൊരു മാസ് മൂവിയാണ്. വീണ്ടും ഒരു 100 കോടി ക്ലബിനുള്ള പ്രതീക്ഷ ആ സിനിമ നല്‍കുന്നുമുണ്ട്. എന്നാല്‍ ഉടന്‍ തന്നെ ആ സിനിമ കൂടി പ്രദര്‍ശനത്തിനെത്തുന്നത് രണ്ട് സിനിമകളുടെയും ബോക്സോഫീസ് പ്രകടനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണ് അവര്‍ അഭിപ്രായപ്പെടുന്നത്.