തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ സൂപ്പര്‍ ഡയറക്ടറായ എ ആര് മുരുഗദോസിന് ഏറ്റവും പ്രിയപ്പെട്ട നടിയാണ് സമാന്ത. ‘കത്തി’ എന്ന ഒറ്റച്ചിത്രത്തിലൂടെ ആ അഭിനേത്രിയുടെ അസാധാരണമായ കഴിവുകള്‍ മനസിലാക്കിയ മുരുഗദോസ് താന്‍ നിര്‍മ്മിക്കുന്ന ‘10 എണ്‍ട്രതുക്കുള്ളേ’ എന്ന ചിത്രത്തിലും നായികയായി സമാന്തയെയാണ് നിശ്ചയിച്ചത്.