തമിഴകത്ത് 6 മാസത്തിനിടെ 78 പടങ്ങള്‍, പ്രേക്ഷകരെ രസിപ്പിച്ചത് 10 സിനിമകള്‍ മാത്രം!

ചൊവ്വ, 2 ജൂലൈ 2013 (17:01 IST)
PRO
മലയാളികള്‍ കൂടുതലും തമിഴ് സിനിമകളും കാണുന്നവരാണ്. തമിഴിലെ മികച്ച ചിത്രങ്ങള്‍ കേരളത്തിലും നൂറിലധികം തിയേറ്ററുകളില്‍ റിലീസ് ചെയ്യാറുണ്ട്. നൂറിലധികം ദിവസങ്ങള്‍ പ്രദര്‍ശിപ്പിക്കാറുമുണ്ട്. വിജയ്, സൂര്യ, അജിത് തുടങ്ങിയ താരങ്ങള്‍ക്ക് വലിയ ആരാധകവൃന്ദമാണ് കേരളത്തിലുള്ളത്. രജനീകാന്തിന്‍റെയും കമലഹാസന്‍റെയും കാര്യം പിന്നെ പറയേണ്ടതില്ല.

2013ന്‍റെ ആദ്യ ആറുമാസങ്ങള്‍ കടന്നുപോകുമ്പോള്‍ തമിഴ് സിനിമാലോകത്തിന് നഷ്ടത്തിന്‍റെ കണക്കുകളാണ് പറയാനുള്ളത്. 78 സിനിമകള്‍ റിലീസായപ്പോള്‍ പ്രേക്ഷകരെ ആകര്‍ഷിച്ചത് വെറും പത്ത് സിനിമകള്‍ മാത്രം.

ഈ ആറുമാസത്തിനിടെ റിലീസായ പ്രേക്ഷകരെ തൃപ്തിപ്പെടുത്തിയ തമിഴ് സിനിമകളിലൂടെ...

അടുത്ത പേജില്‍ - ലോബജറ്റ് ഡാര്‍ക്ക് കോമഡി, പടം വന്‍ ഹിറ്റ്!

PRO
സിനിമ - സൂത് കവ്വും
സംവിധാനം - നളന്‍ കുമാരസ്വാമി

അടുത്ത പേജില്‍ - ഇമോഷണല്‍ ഡ്രാമ, പ്രേക്ഷകര്‍ ഏറ്റെടുത്തു

PRO
ചിത്രം - ഹരിദാസ്
സംവിധാനം - ജി എന്‍ ആര്‍ കുമരവേലന്‍

അടുത്ത പേജില്‍ - പ്രണയവും കോമഡിയും, പുതിയ ട്രീറ്റ്മെന്‍റ്

PRO
ചിത്രം - നേരം
സംവിധാനം - അല്‍ഫോണ്‍സ് പുത്രന്‍

അടുത്ത പേജില്‍ - റോഡ് മൂവി, ത്രില്ലടിച്ച് കാണാം

PRO
ചിത്രം - ഉദയം എന്‍ എച്ച് 4
സംവിധാനം - മണിമാരന്‍

അടുത്ത പേജില്‍ - സൂപ്പര്‍ കോമഡി!

PRO
ചിത്രം - കണ്ണാ ലഡു തിന്ന ആശയാ
സംവിധാനം - കെ എസ് മണികണ്ഠന്‍

അടുത്ത പേജില്‍ - ബ്രഹ്മാണ്ഡചിത്രം, വിവാദങ്ങളും തുണയായി!

PRO
ചിത്രം - വിശ്വരൂപം
സംവിധാനം - കമലഹാസന്‍

അടുത്ത പേജില്‍ - മലയാള സിനിമയുടെ റീമേക്ക്, തമിഴിലും ഹിറ്റ്!

PRO
ചിത്രം - ചെന്നൈയില്‍ ഒരുനാള്‍
സംവിധാനം - ഷഹീദ് ഖാദര്‍

അടുത്ത പേജില്‍ - കോമഡി തന്നെ വിജയമന്ത്രം!

PRO
ചിത്രം - കേഡി ബില്ല കില്ലാഡി രംഗ
സംവിധാനം - പാണ്ഡിരാജ്

അടുത്ത പേജില്‍ - ജീവിതവിജയത്തിനായുള്ള പോരാട്ടം

PRO
ചിത്രം - എതിര്‍ നീച്ചല്‍
സംവിധാനം - ദുരൈ ശെന്തില്‍കുമാര്‍

അടുത്ത പേജില്‍ - കോമഡി മസാല, ചിരിച്ചുമറിയാം!

PRO
ചിത്രം - തീയ വേലൈ സെയ്യണം കുമാറു
സംവിധാനം - സുന്ദര്‍ സി

വെബ്ദുനിയ വായിക്കുക