തന്റെ മാദകശരീരം കാത്തുസംരക്ഷിക്കാന്‍ പട്ടിണി കിടക്കുന്നു; വീണാ മാലിക്
ശനി, 29 മാര്‍ച്ച് 2014 (19:18 IST)
PTI
പാകിസ്ഥാന് സെക്സ് ബോംബ് വീണാ മാലിക് എന്നും യുവാക്കളുടെ ഉറക്കം കെടുത്ത മാദകറാണിയാണ്. അടുത്തിടെ തന്റെ മാദകശരീരത്തിന്റെ രഹസ്യം പുറം ലോകത്തെ അറിയിച്ചു.
PTI
ആഹാരം കഴിക്കാതെ പട്ടിണി കിടന്നാണ് താന്‍ ശരീരം കാത്തു സൂക്ഷിക്കുന്നതെന്നാണ് ഈ സെക്സ് ദേവതയുടെ വെളിപ്പെടുത്തല്‍. മാസങ്ങളുടെ അവസാനം താന്‍ ഗ്രീന്‍ ടീയും ബ്രൌണ്‍ ബ്രെഡും കഴിച്ചാണ് ജീവിക്കുന്നത്. താന്‍ വ്യായമങ്ങള്‍ ഒന്നും തന്നെ ചെയ്യാറില്ലെന്നും വീണ പറഞ്ഞു
PRO
താന്‍ ഒരു പട്ടാളക്കാരന്റെ മകളാണ്, അതിനാല്‍ ചെറുപ്പം മുതലെ അച്ചടക്കം നന്നായി അറിയാമെന്നും സെക്സ് ബോംബ് പറയുന്നു.
PRO
രസഗുള തന്റെ ഇഷ്ട ഭക്ഷണമാണ്, വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണങ്ങളാണ് തനിക് ഏറ്റവും പ്രിയപ്പെട്ടത്. വീട്ടിലുണ്ടാക്കുന്ന ആഹാരങ്ങളില്‍ മായം കലരുന്നില്ലയെന്നതിന് ഉറപ്പുണ്ട്.
PRO
സൌത്ത് ഇന്ത്യന്‍ ആഹാരങ്ങളും ഈ മാദക സുന്ദരിക്ക് ഒരുപാട് ഇഷടമാണ്, ഏറ്റവും പ്രിയം ഇഡലിയോടാണത്രെ.
PRO
ഇപ്പോള്‍ ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ അഷ്മിത് പട്ടേലിനൊപ്പം പ്രണയിച്ച് നടക്കുകയാണ് വീണാ മാലിക്.