ആവശ്യമെങ്കില്‍ ഓടുന്ന ട്രെയിനിന് മുകളില്‍ സ്റ്റണ്ട് നടത്താന്‍ താന്‍ തയ്യാറാണെന്നും എന്നാല്‍ സൊനാക്ഷി സിന്‍ഹയ്ക്കൊപ്പം ഡ്യൂയറ്റ് പാടി ഡാന്‍സ് ചെയ്യുക എന്നത് തന്നെ ഏറെ വിഷമിപ്പിച്ചു എന്നും സൂപ്പര്‍സ്റ്റാര്‍ രജനികാന്ത്. പുതിയ ചിത്രമായ 'ലിങ്ക'യില്‍ തനിക്ക് ഏറെ ബുദ്ധിമുട്ട് ആയിരുന്നത് സൊനാക്ഷിക്കൊപ്പമുള്ള നൃത്തരംഗങ്ങളായിരുന്നു എന്നും രജനികാന്ത് പറയുന്നു.