പ്രതാപ് പോത്തന്‍ സംവിധാനം ചെയ്യുന്ന പുതിയ സിനിമയുടെ നിര്‍മ്മാണത്തില്‍ നിന്ന് മണിയന്‍ പിള്ള രാജു പിന്‍മാറിയതായി റിപ്പോര്‍ട്ടുകള്‍. ദുല്‍ക്കര്‍ സല്‍മാന്‍ നായകനാകുന്ന സിനിമയ്ക്ക് അഞ്ജലി മേനോനാണ് തിരക്കഥ രചിക്കുന്നത്. സിനിമയ്ക്ക് ഒമ്പത് കോടിയിലേറെ ബജറ്റ് വരുമെന്നതിനാലാണ് മണിയന്‍പിള്ള രാജു പിന്‍മാറിയതെന്ന് ഒരു സിനിമാമാധ്യമം റിപ്പോര്‍ട്ട് ചെയ്തു.