കല്യാണം കഴിഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഭാര്യേനെ പെങ്ങളായി പ്രഖ്യാപിക്കണം!

ബുധന്‍, 13 മെയ് 2015 (19:59 IST)
ബാഷ് മുഹമ്മദ് സംവിധാനം ചെയ്യുന്ന ‘ലുക്കാ ചുപ്പി’യുടെ ആദ്യ ടീസര്‍ പുറത്തിറങ്ങി. ജോജുവും മുരളി ഗോപിയും ജയസൂര്യയുമാണ് ആദ്യ ടീസറിലുള്ളത്. 
 
‘കല്യാണം കഴിഞ്ഞ് അഞ്ചുവര്‍ഷം കഴിഞ്ഞാല്‍ ഭാര്യേനെ പെങ്ങളായി പ്രഖ്യാപിക്കണം’ - എന്ന ജോജുവിന്‍റെ ഡയലോഗാണ് ഈ ടീസറിന്‍റെ ഹൈലൈറ്റ്.
 
റസൂല്‍ പൂക്കുട്ടി പശ്ചാത്തല സംഗീതം ഒരുക്കുന്ന സിനിമയുടെ സംഗീതം ബിജിപാല്‍ ആ‍ണ്.

വെബ്ദുനിയ വായിക്കുക