ക്യാമറയ്ക്ക് മുന്നില്‍ സഹതാരവുമായി റൊമാന്‍റിക് രംഗങ്ങളും ചുംബന രംഗങ്ങളും അഭിനയിക്കുക എന്നത് തനിക്ക് വലിയ ബുദ്ധിമുട്ടുള്ള കാര്യമാണെന്നാണ് മഡോണ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ സഹതാരം വളരെ അടുത്ത സുഹൃത്താണെങ്കില്‍ ചെറിയ ചില റൊമാന്‍റിക് സീനുകളൊക്കെ ആകാമെന്നാണ് മഡോണയുടെ നിലപാട്.