മലയാളത്തില്‍ ഇത് ഒരു സ്റ്റൈലായി ആദ്യംകൊണ്ടുവന്നത് മോഹന്‍ലാലാണെന്ന് വേണമെങ്കില്‍ പറയാം ഗ്രാന്‍ഡ് മാസ്റ്ററിലൂടെ. ജോഷിച്ചിത്രമായ ലൈലാ ഓ ലൈലാ യിലും ഈ രൂപത്തില്‍ മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്നുണ്ടെന്നാണ് സൂചന.
നരച്ച അനൂപ് മേനോന്‍- അടുത്തപേജ്
PRO
രാജ് പ്രഭാവതി മേനോന്‍ സംവിധാനം ചെയ്ത ‘ബഡ്ഡി‘യില്‍ അനൂപ്മേനോന്‍ പ്രത്യക്ഷപ്പെട്ടത് നരച്ച തലയുമായി മാണിക്കുഞ്ഞ് താടിക്കാരനെന്ന കഥാപാത്രമായാണ്.
ബിജു മേനോന്റെ വേറിട്ട ‘ലുക്ക്‘- അടുത്ത പേജ്
PRO
ആസിഫലിയുമായി ഒന്നിക്കുന്ന പകിടയിലാണ് ബിജുമേനോന്റെ സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലും ഈ റഫ് ലുക്കും.
ഇതൊക്കെ മമ്മൂട്ടി പണ്ടേ പരീക്ഷിച്ച സ്റ്റൈല്‍- അടുത്തപേജ്
PRO
സൈലന്‍സില്‍ മമ്മൂട്ടി അല്‍പ്പം നരയുമായാണ് പ്രത്യക്ഷപ്പെട്ടത്. ആഷിക് അബുവിന്റെ ഗാംഗ്സ്റ്ററില്‍ മമ്മൂട്ടി അഞ്ചുഗെറ്റപ്പിലാണ് എത്തുന്നത്. അതില്‍ ഒന്ന് സാള്‍ട്ട് ആന്റ് പെപ്പര്‍ സ്റ്റൈലാണെന്നാണ് സൂചന.
അല്‍പ്പം പക്വതയുള്ള കുറ്റാന്വേഷകന്‍- അടുത്തപേജ്
PRO
സെവെന്‍ത് ഡേയില്‍ പ്രിഥ്വി രാജിന്റെ ഈ പുതിയ ലുക്കും ചര്‍ച്ചവിഷയമായിക്കഴിഞ്ഞു.