കുറ്റാരോപിതനായപ്പോഴേക്കും ദിലീപിനെ താരസംഘടനയായ അമ്മയിൽ നിന്നും പിരിച്ചുവിട്ടത് ശരിയായില്ലെന്നും 'പൃഥ്വിരാജിനെ പ്രീണിപ്പിക്കാന്‍ വേണ്ടിയാണ് മമ്മൂട്ടി ഇത് ചെയ്തതെന്നും ഗണേഷ് കുമാർ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഇത്തരം ആരോപണങ്ങൾ ഉന്നയിച്ച് ദിലീപും മമ്മൂട്ടിയും തമ്മിലുള്ള ബന്ധം വഷളാക്കാൻ ആരും നോക്കേണ്ടെന്നും ഫാൻസ് പറയുന്നു.