ഒരു രൂപ നാണയത്തിനു പുറത്തു വയ്ക്കുന്നത് സാന്പത്തിക സ്ഥിരതയ്ക്ക് ഉത്തമമാണ്. സ്വീകരണ മുറിയില്‍ കിഴക്കു ഭാഗത്തേക്ക് തിരിച്ച് വയ്ക്കുന്നത് കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഐക്യം വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. തെക്കു ഊണുമുറി, അടുക്കള, കിടപ്പുമുറി എന്നിവിടങ്ങളില്‍ ലാഫിങ് ബുദ്ധയുടെ രൂപങ്ങൾ സ്ഥാപിക്കുന്നത് ദോഷകരമാണ്