ഈ ഫെയ്സ് പാകിനു വേണ്ട ചേരുവകൾ എല്ലാം തന്നെ വീട്ടിലുണ്ടാകും. മുപ്പത് ഗ്രാം പഞ്ചസാരയും 10 മില്ലീ ലിറ്റർ നാരങ്ങാ നീരും 150 മില്ലീ ലിറ്റർ വെള്ളവും ചേർത്തുണ്ടക്കുന്ന മിശ്രിതം മുഖത്ത് സ്ഥിരമായി പുരട്ടുന്നതിലൂടെ മുഖത്തെ രോമ വളർച്ച തടയാൻ സാധിക്കും. എന്നുമാത്രമല്ല, ഇത് മുഖത്തെ കൂടുതൽ തെളിഞ്ഞതാക്കുകയും ചെയ്യും.