'താമരക്കുളത്തിലെ ഹംസം'; ബോഡി പെയിന്റിംഗ്, ചിത്രങ്ങള്‍ ശ്രദ്ധ നേടുന്നു

കെ ആര്‍ അനൂപ്

വെള്ളി, 5 ഓഗസ്റ്റ് 2022 (08:58 IST)
ദിനവും നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ പ്രത്യക്ഷപ്പെടാറുള്ളത്. പുതുമയുള്ളതും കണ്ണിനെ ആകര്‍ഷിക്കുന്നതുമായ ചിത്രങ്ങള്‍ വളരെ വേഗം തന്നെ ഒന്നില്‍ നിന്ന് മറ്റൊരാളിലേക്ക് പങ്കുവെക്കപ്പെടും. അത്തരത്തില്‍ ശ്രദ്ധ നേടുകയാണ് ആര്യ വി രഘു (Arya v reghu) പങ്കുവെച്ച ബോഡി പെയിന്റിംഗ് ചിത്രങ്ങള്‍.
 
താമരക്കുളത്തിലെ ഹംസം എന്നാണ് പെയിന്റിങ്ങിന് ആര്യ പേര് നല്‍കിയിരിക്കുന്നത്.
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍