കൊച്ചി: അലങ്കരിച്ച ഈസ്റ്റര്‍ മുട്ടകളാണ് ഈസ്റ്റര്‍ ദിനത്തിലെ പ്രത്യേകത. പ്രിയപ്പെട്ടവര്‍ക്ക് ഈസ്റ്റര്‍ മുട്ടകള്‍ സമ്മാനിക്കുന്നത് കേരളത്തിലെ ക്രൈസ്തവര്‍ക്കിടയില്‍ ഒഴിവാക്കാനാവാത്ത ഒന്നാണ്.
പാശ്ചാത്യരടെ വിശ്വാസമനുസരിച്ച് മുട്ടയുടെ പ്രകൃതിയുടെ പുനര്‍ജന്മത്തിന്‍റെ പ്രതീകമാണ്. ദൈവ പുത്രന്‍റെ ഉയര്‍ത്തെഴുന്നേല്പിന്‍റെ പ്രതീകമാണ് ക്രൈസ്തവ വിശ്വാസികള്‍ക്ക് അലങ്കരിച്ച ഈസ്റ്റര്‍ മുട്ടകള്‍.