എന്നാൽ പിന്നീട് വിവരം മനസിലാക്കിയ രക്ഷിതാക്കൾ ഈസ്റ്റ് പോലീസിൽ പരാതി നൽകുകയായിരുന്നു. കുണ്ടറ പോലീസ് സ്റ്റേഷൻ പരിധിയിൽ 2017 മുതൽ പോക്സോ കേസ് ഉൾപ്പെടെ ആറോളം കേസുകളിൽ പ്രതിയായ ഇയാൾക്കെതിരെ കാപ്പ നിയമ പ്രകാരം നടപടി സ്വീകരിച്ചിട്ടുണ്ട്. പോക്സോ അടക്കമുള്ള വിവിധ വകുപ്പുകൾ പ്രകാരമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.