22കാരിയെ വലിച്ചിഴച്ച് കരിമ്പ് പാടത്ത് എത്തിച്ച് കൂട്ടബലാത്സംഗത്തിന് ഇരയാക്കി, ക്രൂരത അമ്മയുടെ കൺമുന്നിൽവച്ച്, സംഭവം ഇങ്ങനെ
യുവതിയും അമ്മയും ചേർന്ന് കക്രോളിയിൽ മരുന്ന് വാങ്ങാൻ പോയതായിരുന്നു. ഇതിനിടെ രണ്ട് യുവാക്കൾ ചേർന്ന് 22കാരിയെ ബലമായി വലിച്ചിഴച്ച് സമീപത്തെ കരിമ്പ് പാടത്ത് എത്തിച്ചു. പെൺകുട്ടിയും അമ്മയും ഒച്ചവച്ചു എങ്കിലും വിജനമായ സ്ഥലമായതിനാൽ ആരും രക്ഷക്കെത്തിയില്ല. തുടർന്ന് അമ്മയുടെ മുന്നിലിട്ട് യുവാക്കൾ 22കാരിയെ പീഡിപ്പിക്കുകയായിരുന്നു.