ടി20യില്‍ വിരാട് കോലിയുടെ റെക്കോട് മറികടന്ന് ബാബര്‍ അസം

സിആര്‍ രവിചന്ദ്രന്‍

ശനി, 30 ഒക്‌ടോബര്‍ 2021 (20:02 IST)
ടി20യില്‍ വിരാട് കോലിയുടെ റെക്കോട് മറികടന്ന് ബാബര്‍ അസം. ടി20 ക്രിക്കറ്റില്‍ വേഗത്തില്‍ 1000 റണ്‍സ് തികയ്ക്കുന്ന ക്യാപ്റ്റനെന്ന റെക്കോഡാണ് ബാബര്‍ അസം മറികടന്നത്. വിരാട് കോലിക്ക് 1000 റണ്‍സ് തികയ്ക്കാന്‍ 30മത്സരങ്ങള്‍ വേണ്ടിവന്നപ്പോള്‍ ബാബര്‍ അസമിന് വെറും 26 മത്സരങ്ങളാണ് വേണ്ടിവന്നത്. മൂന്നാം സ്ഥാനത്തുള്ളത് ഫാഫ് ഡുപ്ലെസിസാണ്. 31മത്സരത്തില്‍ നിന്നാണ് ഡുപ്ലെസിസ് 1000റണ്‍സ് നേടിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍