അതേസമയം 38 പന്തില്‍ നിന്ന് 23 റണ്‍സെടുത്താണ് കോണ്‍സ്റ്റസ് പുറത്തായത്. മുഹമ്മദ് സിറാജിന്റെ പന്തില്‍ സ്ലിപ്പില്‍ ജയ്‌സ്വാളിനു ക്യാച്ച് നല്‍കി തന്നെയാണ് കോണ്‍സ്റ്റസ് മടങ്ങിയത്. വിക്കറ്റിനു പിന്നാലെ ജയ്‌സ്വാള്‍ വലിയ ആഘോഷ പ്രകടനം നടത്തുകയും ചെയ്തു.THE BANTER OF JAISWAL vs KONSTAS...!!! pic.twitter.com/nQ4RBrkiTT
— Johns. (@CricCrazyJohns) January 4, 2025