64 ടെസ്റ്റ് മത്സരങ്ങള്‍, 139 ഏകദിനങ്ങള്‍, 28 ട്വന്റി 20 മത്സരങ്ങള്‍ എന്നിവ നിയന്ത്രിച്ച അംപയറാണ് ആസാദ് റൗഫ്. 2013 ല്‍ ഐപിഎല്‍ വാതുവെയ്പ്പ് വിവാദത്തെ തുടര്‍ന്നാണ് ആസാദിന്റെ അംപയറിങ് യുഗം അവസാനിച്ചത്. വാതുവെയ്പ്പ് കേസില്‍ ആസാദ് റൗഫും കുറ്റാരോപിതനായിരുന്നു.