ട്വന്റി 20 ലോകകപ്പിന് നാളെ തുടക്കം; കരുത്തര്‍ കളത്തിലേക്ക്

വെള്ളി, 22 ഒക്‌ടോബര്‍ 2021 (08:18 IST)
ട്വന്റി 20 ലോകകപ്പിന് നാളെ തുടക്കം. രണ്ട് മത്സരങ്ങളാണ് നാളെ നടക്കുക. ആദ്യ മത്സരത്തില്‍ ശക്തരായ ഓസ്‌ട്രേലിയയും ദക്ഷിണാഫ്രിക്കയും ഏറ്റുമുട്ടും. ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് 3.30 നാണ് ആദ്യ കളി. രാത്രി 7.30 ന് ആരംഭിക്കുന്ന രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ടിന് എതിരാളികള്‍ വെസ്റ്റ് ഇന്‍ഡീസ് ആണ്. ഒക്ടോബര്‍ 24 ഞായറാഴ്ചയാണ് ഇന്ത്യയുടെ ആദ്യ മത്സരം. പാക്കിസ്ഥാനാണ് ഇന്ത്യയുടെ എതിരാളികള്‍. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍