ഏതാനും നേരത്തെ വിശ്രമത്തിനു ശേഷം സ്മിത്ത് ബാറ്റിങ് പരിശീലനം പുനരാരംഭിച്ചു. നിലവില്‍ ബുദ്ധിമുട്ടുകളൊന്നും ഇല്ലെന്നും അഡ്‌ലെയ്ഡില്‍ സ്മിത്ത് കളിക്കുമെന്നും ഓസ്‌ട്രേലിയന്‍ ടീം വൃത്തങ്ങള്‍ അറിയിക്കുന്നു. ഡിസംബര്‍ ആറിനാണ് അഡ്‌ലെയ്ഡ് ടെസ്റ്റ് ആരംഭിക്കുക. പിങ്ക് ബോളില്‍ ഡേ നൈറ്റ് ആയാണ് മത്സരം.