ടീമിലെ മുതിര്‍ന്ന താരങ്ങള്‍ അവസാനമായി കളിച്ചത് ഒരു മാസം മുമ്പ് ബംഗ്ലാദേശിലായിരുന്നു. സിംബാബ്‌വെ പര്യടനത്തിന് പോയ താരങ്ങള്‍ക്ക് മത്സരത്തിനു ശേഷം വിശ്രമവും അനുവദിച്ചിരുന്നു. ഇക്കാരണങ്ങളാല്‍ ശ്രീലങ്ക പര്യടനത്തില്‍ ആരെയും ഒപ്പം കൂട്ടരുതെന്ന നിലപാടിലാണ് ബി സി സി ഐ.