ഒരു ക്രിക്കറ്റ് ആരാധകനെന്ന നിലയിൽ മുംബൈയിൽ കളിക്കാനാണ് ആഗ്രഹം.മുംബൈയുടെ സപ്പോര്‍ട്ട് സ്റ്റാഫില്‍ സച്ചിന് ഉള്ളതിനാൽ മുംബൈക്കായി കളിക്കാൻ സാധിച്ചാൽ സച്ചിനൊപ്പം വീണ്ടും ഡ്രസ്സിംഗ് റൂം പങ്കിടാനും കൂടുതൽ പഠിക്കാനും സാധിക്കും.എംഎസ് ധോണിയുടെ കീഴിൽ ചെന്നൈക്ക് വേണ്ടിയും വിരാട് കോലിയുടെ ബാംഗ്ലൂരിന് വേണ്ടിയും കളിക്കാൻ ആഗ്രഹമുണ്ടെന്നും ശ്രീശാന്ത് പറഞ്ഞു.