ഇന്ത്യയുടെ ഇതിഹാസ താരം സുനില്‍ ഗാവസ്‌ക്കറുടെ മകന്‍ രോഹന്‍ ഗാവസ്‌ക്കറുടെ കാര്യവും ചോപ്ര പറഞ്ഞു. അന്താരാഷ്ട്രക്രിക്കറ്റിൽ ഇന്ത്യക്കായി കളിച്ചെങ്കിലും ദൈർഘ്യമേറിയ ഒരു കരിയർ രോഹനുണ്ടായില്ല. സ്വജനപക്ഷപാതം ഉണ്ടായിരുന്നെങ്കില്‍ ഗവാസ്‌കറുടെ പേരിൽ രോഹൻ ഇന്ത്യക്കായി ഏറെ മത്സരങ്ങൾ കളിച്ചേനെയെന്നും ആകാശ് ചോപ്ര പറഞ്ഞു.