അതേസമയം ഇപ്പോളിതാ ഇക്കാര്യത്തില്‍ നിര്‍ണായക വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിംഗ് പരിശീലകന്‍ ജെയിംസ് പമ്മന്റ്. ചില സീനിയർ ഇന്ത്യൻ താരങ്ങൾക്ക് നിയന്ത്രിക്കുന്നത് ഇഷ്‌ടമല്ലെന്നാണ് പമ്മന്റ് പറയുന്നത്. പലപ്പോഴും പറയുന്നത് അവർ ഉൾക്കൊള്ളാറുമില്ലെന്നും പമന്റ് പറഞ്ഞു.