— BavumaTheKing Temba (@bavumathek83578) July 14, 2025താന്‍ ബോള്‍ നോക്കി ഓടുന്നതിനിടെ കാര്‍സിനെ കണ്ടില്ലെന്ന് ജഡേജ പറഞ്ഞു. ഇരുവരും തമ്മിലുള്ള തര്‍ക്കം അതിവേഗം രൂക്ഷമായി. അപ്പോഴേക്കും ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും ഓണ്‍ഫീല്‍ഡ് അംപയറും വിഷയത്തില്‍ ഇടപെട്ടു.