ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സും ജോ റൂട്ടും സിറാജിനെ ആശ്വസിപ്പിക്കാനെത്തി. ഇംഗ്ലണ്ട് താരങ്ങള്‍ ആഘോഷപ്രകടനം നടത്തുന്നതിനിടയില്‍ നിന്ന് ഓടിയെത്തിയാണ് റൂട്ട് സിറാജിനെ ചേര്‍ത്തുപിടിച്ചതെന്നതും ശ്രദ്ധേയമാണ്.Test Cricket.
— England Cricket (@englandcricket) July 14, 2025
Wow.
pic.twitter.com/XGDWM1xR2H