പെര്‍ത്ത് ടെസ്റ്റിലും ഇന്ത്യക്കായി നിതീഷ് റെഡ്ഡി മികച്ച പ്രകടനം നടത്തിയിരുന്നു. പെര്‍ത്ത് ടെസ്റ്റിന്റെ ഒന്നാം ഇന്നിങ്‌സില്‍ 59 പന്തില്‍ 41 റണ്‍സും രണ്ടാം ഇന്നിങ്‌സില്‍ 27 പന്തില്‍ പുറത്താകാതെ 38 റണ്‍സും നിതീഷ് നേടി. മൂന്ന് ഇന്നിങ്‌സുകളില്‍ നിന്നായി 121 റണ്‍സാണ് അരങ്ങേറ്റ ടെസ്റ്റ് പരമ്പര കളിക്കുന്ന നിതീഷ് റെഡ്ഡി ഓസ്‌ട്രേലിയയില്‍ നേടിയത്.Now THIS is entertaining stuff from Nitish Kumar Reddy!#AUSvIND pic.twitter.com/JgsupvPUkN
— cricket.com.au (@cricketcomau) December 6, 2024