×
SEARCH
Malayalam
हिन्दी
English
தமிழ்
मराठी
తెలుగు
ಕನ್ನಡ
ગુજરાતી
വാര്ത്താലോകം
ദേശീയം
വിദേശം
സമകാലികം
ധനകാര്യം
ഐ.ടി
കരിയര്
കേരളം
സിനിമ
കാര്യം നിസ്സാരം
മുഖാമുഖം
നിരൂപണം
അണിയറ
സിനിമാ വാര്ത്ത
കഥാപുരുഷന്
മികച്ച സിനിമകള്
ഹോളിവുഡില് നിന്ന്
ആരോഗ്യം
ലേഖനങ്ങള്
ആരോഗ്യക്കുറിപ്പുകള്
ചികിത്സ
ഗൃഹവൈദ്യം
സ്ത്രീ
ലേഖനങ്ങള്
ആരോഗ്യം സൌന്ദര്യം
പാചകം
സൌന്ദര്യക്കുറിപ്പുകള്
ശിശുസംരക്ഷണക്കുറിപ്പുകള്
ഗാര്ഹികക്കുറിപ്പുകള്
ക്രിക്കറ്റ്
ക്രിക്കറ്റ് വാര്ത്ത
ലേഖനങ്ങള്
ഇതിഹാസ താരങ്ങള്
ഐപിഎല്
ക്രിക്കറ്റ് ലോകകപ്പ്
വീഡിയോ
ധനകാര്യം
ഓഹരി വിപണി
വാണിജ്യ വാര്ത്ത
ലേഖനങ്ങള്
ഐ.ടി
ഐ ടി വാര്ത്ത
ലേഖനങ്ങള്
ആത്മീയം
മതം
ആരാധനാലയങ്ങള്
ഉത്സവങ്ങള്
ജ്യോതിഷം
വാസ്തു
വിശ്വസിച്ചാലും ഇല്ലെങ്കിലും
വ്യക്തികള് വാര്ത്തകള്
പ്രത്യേക പ്രവചനം
വാര്ത്താലോകം
കേരളം
സിനിമ
ആരോഗ്യം
സ്ത്രീ
ക്രിക്കറ്റ്
വീഡിയോ
ധനകാര്യം
ഐ.ടി
ആത്മീയം
സഞ്ജു പ്ലേയിങ് ഇലവനില്; സിംബാബ്വെയ്ക്കെതിരെ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും
രേണുക വേണു
ബുധന്, 10 ജൂലൈ 2024 (16:17 IST)
സിംബാബ്വെയ്ക്കെതിരായ മൂന്നാം ട്വന്റി 20 മത്സരത്തിനായി ഇന്ത്യ ഇറങ്ങി. ടോസ് ലഭിച്ച നായകന് ശുഭ്മാന് ഗില് ആദ്യം ബാറ്റ് ചെയ്യാന് തീരുമാനിച്ചു. മലയാളി താരം സഞ്ജു സാംസണ് പ്ലേയിങ് ഇലവനില് ഇടം പിടിച്ചു. സഞ്ജു തന്നെയാണ് വിക്കറ്റ് കീപ്പര്.
പ്ലേയിങ് ഇലവന്: യഷസ്വി ജയ്സ്വാള്, അഭിഷേക് ശര്മ, ശുഭ്മാന് ഗില്, ഋതുരാജ് ഗെയ്ക്വാദ്, സഞ്ജു സാംസണ്, ശിവം ദുബെ, റിങ്കു സിങ്, വാഷിങ്ടണ് സുന്ദര്, രവി ബിഷ്ണോയ്, ആവേശ് ഖാന്, ഖലീല് അഹമ്മദ്
അഞ്ച് മത്സരങ്ങളുടെ പരമ്പര 1-1 എന്ന നിലയിലാണ് ഇപ്പോള്. ആദ്യ കളി സിംബാബ്വെ ജയിച്ചപ്പോള് രണ്ടാം ടി20 യില് ഇന്ത്യ കൂറ്റന് ജയം സ്വന്തമാക്കി.
വെബ്ദുനിയ വായിക്കുക
സിനിമ
വാര്ത്ത
ജ്യോതിഷം
ആരോഗ്യം
ജനപ്രിയം..
അനുബന്ധ വാര്ത്തകള്
കൂടുതലൊന്നും വേണ്ട, സഹപ്രവര്ത്തകര്ക്ക് കിട്ടുന്ന പാരിതോഷികം മാത്രം മതിയെന്ന് രാഹുല് ദ്രാവിഡ്
ഇന്ത്യയുടെ ബൗളിങ് പരിശീലകനാകാന് സഹീര് ഖാന്; ലക്ഷ്മിപതി ബാലാജിയും പരിഗണനയില്
രോഹിത്തല്ല, ഐസിസിയുടെ ജൂണിലെ താരം ബുമ്ര, വനിതകളിൽ സ്മൃതി മന്ദാന
ഇനി സഞ്ജുവില്ലെങ്കിലും ഇന്ത്യയ്ക്ക് ഐസിസി കിരീടം നേടാം, മലയാളി താരത്തെ അസിസ്റ്റന്റ് കോച്ചാക്കാന് ഒരുങ്ങി ബിസിസിഐ
സിംബാബ്വെയ്ക്കെതിരെ സഞ്ജു തന്നെ കീപ്പർ, പക്ഷേ ബാറ്റിംഗ് ഓർഡറിൽ എവിടെ ഇറങ്ങും, ഇന്ത്യയ്ക്ക് മുന്നിൽ പുതിയ തലവേദന
വായിക്കുക
SRH vs RR: 300 പോലും അടിക്കാൻ കെൽപ്പുള്ള ഹൈദരാബാദ് ഇന്ന് രാജസ്ഥാനെതിരെ, രാജസ്ഥാൻ പാട് പെടും, ആവേശപ്പോരാട്ടം മൂന്നരയ്ക്ക്
Rajasthan Royals Probable Eleven: പരാഗിന് കീഴിൽ രാജസ്ഥാൻ ഇന്നിറങ്ങുന്നു, സഞ്ജുവിന് ടീമിൽ പുതിയ റോൾ, പ്ലേയിങ്ങ് ഇലവൻ എങ്ങനെ?
Krunal Pandya: 'ആളറിഞ്ഞു കളിക്കെടാ'; ആര്സിബി ജേഴ്സിയണിഞ്ഞ ആദ്യ കളിയില് തിളങ്ങി ക്രുണാല്
Ajinkya Rahane: വെറുതെയല്ല ക്യാപ്റ്റനാക്കിയത്; ഈഡന് ഗാര്ഡന്സില് തീയായി രഹാനെ
India vs New Zealand, Champions Trophy Final 2025: നന്നായി സൂക്ഷിക്കണം, തോന്നിയ പോലെ അടിച്ചുകളിക്കാന് പറ്റില്ല; ചാംപ്യന്സ് ട്രോഫി ഫൈനല് ഏത് പിച്ചിലെന്നോ?
ഏറ്റവും പുതിയത്
Rishab Pant: തെറി കേൾക്കാൻ രാഹുലിന് 3 സീസൺ വേണ്ടിവന്നെങ്കിൽ, പന്തിന് 3 മത്സരം തന്നെ ധാരാളം
ശ്രേയസ് അയ്യര് ബിസിസിഐ കരാറില് തിരിച്ചെത്തും, ഇഷാന്റെ തിരിച്ചുവരവ് വൈകും
N Pooran: എൻ പുറാനേ....തുടർച്ചയായ മൂന്നാം മത്സരത്തിലും തിളങ്ങി, ഓറഞ്ച് ക്യാപ് കൈവിടാതെ നിക്കോളാസ് പുറാൻ
RCB vs GT: ചിക്കു ഭായി ക്രീസില് നില്ക്കുമ്പോള് ഡി.എസ്.പി സിറാജ് എന്തു ചെയ്യും? കാണാം ആവേശപ്പോര്
Punjab Kings: ഈ പഞ്ചാബ് എന്തിനും തയ്യാര്; ശ്രേയസ് കരുത്ത്
ആപ്പില് കാണുക
x