ഇന്ത്യ, ഒന്നാം ഇന്നിങ്‌സ് - 260 ന് ഓള്‍ഔട്ട്
ഓസ്‌ട്രേലിയയ്ക്കു 185 റണ്‍സിന്റെ ഒന്നാം ഇന്നിങ്‌സ് ലീഡ്
ഓസ്‌ട്രേലിയ, രണ്ടാം ഇന്നിങ്‌സ് - 89/7 ഡിക്ലയര്‍
ഇന്ത്യ, രണ്ടാം ഇന്നിങ്‌സ് - 8/0
രണ്ടാം ഇന്നിങ്‌സില്‍ 89 റണ്‍സ് എടുക്കുന്നതിനിടെ ആതിഥേയര്‍ക്ക് ഏഴ് വിക്കറ്റുകള്‍ നഷ്ടമായി. 10 ബോളില്‍ 22 റണ്‍സെടുത്ത നായകന്‍ പാറ്റ് കമ്മിന്‍സ് ആണ് രണ്ടാം ഇന്നിങ്‌സിലെ ടോപ് സ്‌കോറര്‍. അലക്‌സ് കാരി 20 പന്തില്‍ 20 റണ്‍സുമായി പുറത്താകാതെ നിന്നു. ജസ്പ്രീത് ബുംറ മൂന്നും മുഹമ്മദ് സിറാജ്, ആകാശ് ദീപ് എന്നിവര്‍ രണ്ട് വീതം വിക്കറ്റുകളും വീഴ്ത്തി.