ലോകകപ്പ് ക്രിക്കറ്റില്‍ ന്യൂസിലന്‍ഡിന് തുടര്‍ച്ചയായ രണ്ടാം ജയം. സ്കോട്‌ലന്‍ഡിനെ ന്യൂസിലന്‍ഡ് മൂന്നു വിക്കറ്റിന് തോല്പിച്ചു. 143 റണ്‍സിന്റെ വിജയലക്‌ഷ്യം ഏഴു വിക്കറ്റ് നഷ്‌ടത്തില്‍ മറികടന്നു. ആദ്യം ബാറ്റ് ചെയ്ത സ്‌കോട്ട്‌ലന്‍ഡ് 142 റണ്‍സിന് ഓള്‍ ഔട്ടായി.