ഏഷ്യ കപ്പില്‍ അനായാസം എന്നു കരുതിയ ഇന്ത്യ അഫ്ഗാനിസ്ഥാൻ പോരാട്ടത്തിൽ ടീം ഇന്ത്യയെ തന്നെ ഞെട്ടിച്ചാണ് അഫ്ഗാൻ ഇന്ത്യയെ ടൈയിൽ കുടുക്കിയത്. മത്സരത്തിൽ അഫ്ഗാനിസ്ഥാൻ കാഴ്ചവച്ച പ്രകടനത്തെ പ്രശംസിച്ച് രംഗത്തെത്തിയിരിക്കുകയാണ് ധോണി. അഫ്ഗാനിസ്ഥാൻ ക്രിക്കറ്റിൽ ഏറെ മുന്നോട്ടുപോയിരിക്കുന്നുവെന്ന് ധോണി പറഞ്ഞു.