മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സിനിമയായ ജോസഫിന്റെ തമിഴ് റീമേക്കിന് 'വിചിത്തിരൻ' എന്ന് പേരു നൽകി. സിനിമയുടെ പുതിയ പോസ്റ്റർ പങ്കുവെച്ചുകൊണ്ട് നടൻ ശിവകാർത്തികേയനാണ് ഇക്കാര്യം അറിയിച്ചത്. എം പദ്മകുമാർ തന്നെയാണ് ഈ ചിത്രവും സംവിധാനം ചെയ്യുന്നത്. ബി സ്റ്റുഡിയോയുടെ ബാനറിൽ സംവിധായകൻ ബാലയാണ് 'വിചിത്തിരൻ' നിർമ്മിക്കുന്നത്.