100 കോടി കടന്ന് 'വാരിസ്',കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്

ശനി, 14 ജനുവരി 2023 (15:10 IST)
'വാരിസ്' ജനുവരി 11 നാണ് തിയേറ്ററുകളില്‍ എത്തിയത്.
ഫാമിലി ഡ്രാമയ്ക്ക് ആരാധകരില്‍ നിന്ന് പോസിറ്റീവ് റിവ്യൂ ലഭിക്കുന്നു. ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്ന് 100 കോടി 'വാരിസ്' പിന്നിട്ടുവെന്ന് റിപ്പോര്‍ട്ടുകള്‍.
 
ഏകദേശം 103 കോടി രൂപയാണ് ചിത്രം നേടിയത്.ഈ നേട്ടത്തോടെ 100 കോടി പിന്നിടുന്ന വിജയുടെ പത്താമത്തെ ചിത്രമായി 'വാരിസ്' മാറി.
 
തമിഴ്നാട്ടില്‍ നിന്നും 49 കോടിയിലധികം നേടി.ആഭ്യന്തര കളക്ഷന്‍ 78 കോടിക്ക് അടുത്താണ്.വിദേശ വിപണിയില്‍ നിന്ന് 25 കോടിയോളം നേടി.
 
 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍