മലയാളത്തില്‍ മാത്രമല്ല തമിഴിലും സാന്നിധ്യം അറിയിച്ചിട്ടുള്ള നടിയാണ് അപര്‍ണ വിനോദ്. മലയാളികള്‍ക്ക് 2015ല്‍ പുറത്തിറങ്ങിയ ആസിഫ് അലി സിനിമയായ കോഹിനൂറിലെ നായിക എന്ന നിലയിലാകും അപര്‍ണയെ പരിചയം. ഇപ്പോഴിതാ വിവാഹം കഴിഞ്ഞ് 2 വര്‍ഷത്തെ ദാമ്പത്യജീവിതത്തിന് ശേഷം വിവാഹമോചിതയാകുന്നുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് അപര്‍ണ വിനോദ്.