സുരേഷ് ഗോപി സൂപ്പറാണ്, നടന്‍ അന്ന് പറഞ്ഞ വാക്കുകള്‍ ഒരിക്കല്‍ കൂടി കേള്‍ക്കാം, നന്ദിപറഞ്ഞ് മിമിക്രി താരങ്ങള്‍

കെ ആര്‍ അനൂപ്

ചൊവ്വ, 26 ഏപ്രില്‍ 2022 (12:03 IST)
ഇനി മുതല്‍ ഞാന്‍ ചെയ്യുന്ന ഓരോ സിനിമയുടെ പ്രതിഫലത്തില്‍ നിന്നും 2 ലക്ഷം രൂപ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് തരുമെന്ന് പ്രഖ്യാപിച്ച സുരേഷ് ഗോപി രണ്ടാം തവണയും 2 ലക്ഷം രൂപ സംഘടനയ്ക്ക് ഇന്നലെ നല്‍കുകയുണ്ടായി. കഴിഞ്ഞ ഓണക്കാലത്ത് ഏഷ്യാനെറ്റില്‍ അവതരിപ്പിച്ച ഷോയില്‍ മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷന് വേണ്ടി
പ്രതിഫലം വാങ്ങാതെ ആയിരുന്നു നടന്‍ പങ്കെടുത്തത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Tiny Tom (@_tiny_tom_)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Suresh Gopi (@sureshgopi)

ടെലിവിഷന്‍ ഷോകള്‍ സംഘടിപ്പിക്കുകയും അതില്‍ നിന്നും സമാഹരിക്കുന്ന പണം ,മിമിക്രി കലാകാരന്മാരുടെ വിധവകള്‍ക്കും,കുട്ടികളുടെ വിദ്യാഭ്യാസത്തിനും,ആശുപത്രി ചിലവുകള്‍ക്കും എല്ലാം ഉപയോഗിക്കകയും മിമിക്രി കലാകാരന്മാരുടെ ഉന്നമനത്തിനു വേണ്ടി നിലകൊള്ളുകയും ,സാമൂഹികമായി ഒരു പാട് ഉത്തരവാദിത്വങ്ങള്‍ നിറവേറ്റുകയും ചെയ്യുന്ന സംഘടന ആണ് 'MAA'( Mimicry Artist association) മിമിക്രി ആര്‍ട്ടിസ്റ്റ് അസോസിയേഷനെന്ന് രമേഷ് പിഷാരടി പറഞ്ഞിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍