Official Trailer| അപര്‍ണ ബാലമുരളിയുടെ 'സുന്ദരി ഗാര്‍ഡന്‍സ്', കൂടെ നീരജ് മാധവും, ഓണത്തിനെത്തുന്ന ഒടിടി റിലീസ്
നീരജ് മാധവ്, അപര്‍ണ ബാലമുരളി എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ചാര്‍ലി ഡേവിസ് സംവിധാനം ചെയ്യുന്ന സുന്ദരി ?ഗാര്‍ഡന്‍സ് എന്ന ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തിറങ്ങി.സോണി ലിവിലൂടെ ഡയറക്ട് ഒടിടി റിലീസ് ആണ് ചിത്രം.