Abhaya Hiranmayi: എന്താ ഗ്ലാമര്‍, വീണ്ടും ഞെട്ടിച്ച് അഭയ ഹിരന്മയി, താരത്തിന്റെ പുതിയ ഫോട്ടോഷൂട്ട് വൈറല്‍
വളരെ മനോഹരം, ഗോര്‍ജ്യസ്, പൊളിച്ചു ചേച്ചി എന്നിങ്ങനെ പോകുന്നു ചിത്രത്തിന് കീഴിലെ കമന്റുകള്‍. പാട്ടിനൊപ്പം ഫാഷനിലും തിളങ്ങുന്ന ഗായികയാണ് അഭയ ഹിരണ്മയി. മുന്‍പും താരത്തിന്റെ പല ഫോട്ടോ ഷൂട്ടുകളും വൈറലായി മാറിയിരുന്നു. പലപ്പോഴും അതീവ ഗ്ലാര്‍ വേഷങ്ങളിലാണ് താരം ചിത്രങ്ങള്‍ പങ്കുവെയ്ക്കാറുള്ളത്. പോസ്റ്റിന് കീഴില്‍ വസ്ത്രധാരണത്തെ വിമര്‍ശിച്ച് എത്തുന്നവര്‍ക്ക് ശക്തമായ മറുപടിയും താരം നല്‍കാറുണ്ട്.