13-ാം വിവാഹ വാര്‍ഷികം, ഭാര്യയെ കുറിച്ച് ഷാന്‍ റഹ്‌മാന്‍, കുടുംബചിത്രം

കെ ആര്‍ അനൂപ്

തിങ്കള്‍, 10 ഒക്‌ടോബര്‍ 2022 (09:00 IST)
കഴിഞ്ഞദിവസമാണ് ഷാന്‍ റഹ്‌മാന്‍ തന്റെ പതിമൂന്നാം വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഭാര്യക്കും മകനും ഒപ്പമുള്ള പുതിയ ചിത്രം പങ്കുവെച്ചു കൊണ്ടാണ് അദ്ദേഹത്തിന്റെ കുറിപ്പ്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaan Rahman (@shaanrahman)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaan Rahman (@shaanrahman)

'അവളുമൊത്തുള്ള ജീവിതം 13 വര്‍ഷം മുമ്പ് തുടങ്ങിയത് ഈ ദിവസമാണ്. അവള്‍ എനിക്ക് തന്ന ഏറ്റവും വലിയ സമ്മാനം ഞങ്ങള്‍ക്കിടയില്‍ നില്‍ക്കുന്നു (ഈ ചിത്രത്തില്‍). പ്രിയ സായി, എന്റെ എല്ലാ കുറവുകളും, മാനസികാവസ്ഥയും, സര്‍ഗ്ഗാത്മകതയുടെ ആശയക്കുഴപ്പങ്ങളും അല്ലെങ്കില്‍ മറ്റെന്തെങ്കിലുമൊക്കെ.. എന്നെ സഹിച്ചതിന് നന്ദി. എനിക്കും ഈ ലോകത്തിനും രായനെ സമ്മാനിച്ചതിന് നന്ദി. ഞങ്ങളെ എല്ലാവരെയും പരിപാലിച്ചതിന് നന്ദി. വാര്‍ഷിക ആശംസകള്‍! ബാക്കപ്പിന് നന്ദി! എല്ലാറ്റിന്റെയും രാജ്ഞി'- ഷാന്റഹ്‌മാന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaan Rahman (@shaanrahman)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Shaan Rahman (@shaanrahman)

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍