യൂണിവേഴ്സല്‍ സ്റ്റാര്‍ മോഹന്‍ലാലിന്റെ പെരുച്ചാഴിക്ക് റെക്കോര്‍ഡ് കളക്ഷന്‍. മൂന്ന് ദിവസം കൊണ്ട് പടം വാരിയത് 9.7 കോടി രൂപയാണ്. ആദ്യദിനം തന്നെ വമ്പന്‍ ഇനിഷ്യല്‍ കളക്ഷനാണ് പെരുച്ചാഴി നേടിയത്. പടം ആദ്യദിനം 3.5 കോടി നേടിയെന്നാണ് തീയേറ്റര്‍ റിപ്പോര്‍ട്ട്. പടം സമ്മിശ്ര പ്രതികരണങ്ങളുമായി പ്രദര്‍ശനം തുടരുകയാണ്.