'നീ എന്റെ പ്രിയപ്പെട്ടവളാണ്'; മകളുടെ പിറന്നാള്‍, കുടുംബത്തോടൊപ്പം നടന്‍ റഹ്‌മാന്‍

കെ ആര്‍ അനൂപ്

വെള്ളി, 16 സെപ്‌റ്റംബര്‍ 2022 (10:27 IST)
റഹ്‌മാന്റെ മകളുടെ ജന്മദിനമാണ് ഇന്ന്. രണ്ട് കുട്ടികളുടെ അച്ഛനാണ് നടന്‍. റുഷ്ദ റഹ്‌മാന്റെ വിവാഹം ഈയടുത്തായിരുന്നു കഴിഞ്ഞത്.റുഷ്ദയെ കൂടാതെ അലീഷ എന്നൊരു മകള്‍ കൂടി അദ്ദേഹത്തിനോട്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahman (@rahman_actor)

 'നീയൊരു അത്ഭുതകരമായ സ്ത്രീയായി വളരുന്നത് ഞങ്ങള്‍ കണ്ടു. ഇനിയും കൂടുതല്‍ നീ പൂക്കട്ടെ. ഈ പ്രത്യേക ദിനം നിനക്ക് അര്‍ഹിക്കുന്ന എല്ലാ സന്തോഷവും നല്‍കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. നീ എന്റെ പ്രിയപ്പെട്ടവളാണ്. ഞാന്‍ നിന്നെ അനന്തമായി സ്‌നേഹിക്കുന്നു. മകള്‍ക്ക് ജന്മദിനാശംസകള്‍'-റഹ്‌മാന്‍ കുറിച്ചു.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahman (@rahman_actor)

മെഹറുന്നീസയാണ് റഹ്‌മാന്റെ ഭാര്യ.എ.ആര്‍.റഹ്‌മാന്റെ ഭാര്യ സൈറ ബാനുവിന്റെ ഇളയ സഹോദരി കൂടിയാണ് ഇവര്‍.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Rahman (@rahman_actor)

 
 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍