സുഹൃത്തിനൊപ്പം റൊമാന്റിക് ഡാന്‍സുമായി പ്രിയ (വീഡിയോ)

രേണുക വേണു

വ്യാഴം, 11 ജൂലൈ 2024 (12:56 IST)
Priya Varrier Dance video

അഭിനയത്തിനൊപ്പം മികച്ചൊരു നര്‍ത്തകി കൂടിയാണ് പ്രിയ വാര്യര്‍. സുഹൃത്തിനൊപ്പമുള്ള ഡാന്‍സ് വീഡിയോയാണ് പ്രിയ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരിക്കുന്നത്. ഡി ഫോര്‍ ഡാന്‍സ് 3 ടൈറ്റില്‍ വിന്നര്‍ നാസിഫ് ആസാദിനൊപ്പമുള്ള ഡാന്‍സ് വീഡിയോയാണ് പ്രിയ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Priya Prakash Varrier✨ (@priya.p.varrier)

കേരളത്തിനു പുറത്തും ഒരുപാട് ആരാധകരുള്ള താരമാണ് പ്രിയ. മികച്ചൊരു മോഡല്‍ കൂടിയായ താരം തന്റെ ഗ്ലാമറസ് ചിത്രങ്ങള്‍ അടക്കം ആരാധകര്‍ക്കായി പങ്കുവെയ്ക്കാറുണ്ട്. 1999 ഒക്ടോബര്‍ 28 നാണ് പ്രിയയുടെ ജനനം. താരത്തിനു ഇപ്പോള്‍ 24 വയസ്സാണ് പ്രായം. 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Priya Prakash Varrier✨ (@priya.p.varrier)

ഒമര്‍ ലുലു സംവിധാനം ചെയ്ത ഒരു അഡാറ് ലൗ എന്ന ചിത്രത്തിലൂടെയാണ് പ്രിയ ശ്രദ്ധിക്കപ്പെട്ടത്. മലയാളത്തിനു പുറമേ തെലുങ്ക്, ഹിന്ദി ഭാഷകളിലും പ്രിയ അഭിനയിച്ചിട്ടുണ്ട്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍