പ്രിയദർശൻ - മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ഒപ്പത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. സംവിധായകൻ അൽഫോൺസ് പുത്രനോട് നന്ദി അറിയിച്ചുകൊണ്ടാണ് മോഹൻലാൽ ചിത്രത്തിന്റെ ട്രെയിലറിന്റെ ഫേസ്ബുക്കിൽ ലിങ്ക് ഷെയർ ചെയ്തിരിക്കുന്നത്. ചിത്രത്തിൽ അന്ധനായ കഥാപാത്രമായാണ് മോഹൻലാൽ എത്തുന്നത്.