ഓപ്പറേഷന്‍ ജാവ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്യുകയാണ്. അഭിനേതാക്കളെ കുറിച്ചുള്ള വിവരങ്ങള്‍ ഇതുവരെയും വന്നിട്ടില്ല. ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് ഇതിനകം പ്രഖ്യാപിച്ചു.സീ കേരളം സാറ്റലൈറ്റ് അവകാശങ്ങള്‍ സ്വന്തമാക്കി. ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമായ സീ 5 സ്ട്രീമിംഗ് അവകാശങ്ങളും നേടി. മെയ് ഒമ്പതിന് മിനിസ്‌ക്രീനില്‍ എത്തുമെന്നാണ് വിവരം.