'ന്നാ താന്‍ കേസ് കൊട്' കഴിഞ്ഞദിവസമാണ് പ്രദര്‍ശനത്തിനെത്തിയത്. കുഞ്ചാക്കോ ബോബന്റെ സിനിമ കണ്ട ശേഷം മാധ്യമങ്ങളോട് ഭാര്യ പ്രിയ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.റൊമാന്റിക് ഹീറോ വേഷങ്ങളിലെത്തുന്ന ചാക്കോച്ചനെ ആണോ ഈ ചാക്കോച്ചനെ ആണോ കൂടുതല്‍ കാണാന്‍ ഇഷ്ടം എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് അവര്‍.