'ബഹിഷ്‌കരിക്കാന്‍ ഇറങ്ങിയവരോട്... നിങ്ങള്‍ പോയി ഒരു കേസ് കൂടി കൊടുക്കൂ';കുഞ്ചാക്കോ ബോബനൊപ്പം സംവിധായകന്‍ അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്

വ്യാഴം, 11 ഓഗസ്റ്റ് 2022 (17:29 IST)
'ന്നാ താന്‍ കേസ് കൊട്' പോസ്റ്റര്‍ വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഈ വിഷയത്തില്‍ പ്രതികരണവുമായി സംവിധായകന്‍ അഖില്‍ മാരാര്‍.

അഖിൽ മാരാരുടെ വാക്കുകൾ
 
'പരസ്യം ചെയ്തതിനു സിനിമ ബഹിഷ്‌കരിക്കാന്‍ ഇറങ്ങിയ മുത്ത് മണികളെ നിങ്ങള്‍ പോയി ഒരു കേസ് കൂടി കൊടുക്കൂ....
സിനിമ പറഞ്ഞ രാഷ്ട്രീയമല്ല അവതരണം കൊണ്ടും കഥാപാത്രങ്ങളുടെ അഭിനയ മികവ് കൊണ്ടും സിനിമ അതി മനോഹരം'-അഖില്‍ മാരാര്‍ കുറിച്ചു.
 
'ന്നാ താന്‍ കേസ് കൊട്' സിനിമയ്ക്ക് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍