നിമിഷയുടെ കിടിലന്‍ ഫോട്ടോഷൂട്ട്, നടിയുടെ പുതിയ സിനിമകള്‍ ഇതാണ് !

കെ ആര്‍ അനൂപ്

വ്യാഴം, 2 ജൂണ്‍ 2022 (09:58 IST)
'തുറമുഖം' റിലീസിനായി കാത്തിരിക്കുകയാണ് നടി നിമിഷ സജയന്‍. ജൂണ്‍ 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് വൈറലാകുന്നത്.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

ഡോക്ടര്‍ ബിജു സംവിധാനം ചെയ്യാന്‍ പോകുന്ന അദൃശ്യ ജാലകങ്ങള്‍ കഴിഞ്ഞ ദിവസമായിരുന്നു പ്രഖ്യാപിച്ചത്. ടോവിനോയുടെ നായികയായി നിമിഷ വേഷമിടും.
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhilash Mullassery (@abhilashmullassery)

ആസിഫ് അലി, ആന്റണി വര്‍ഗീസ്, നിമിഷ സജയന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിസ് ജോയ് സംവിധാനം ചെയ്ത 'ഇന്നലെ വരെ' റിലീസിന് ഒരുങ്ങുകയാണ്. ജൂണ്‍ 9ന് ചിത്രം സോണി ലീവില്‍ റിലീസാകും.  
 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Abhilash Mullassery (@abhilashmullassery)

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by NIMISHA BINDU SAJAYAN (@nimisha_sajayan)

ബിജുമേനോന്‍, പത്മപ്രിയ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ശ്രീജിത്ത് എന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ഒരു തെക്കന്‍ തല്ലുകേസ്. നിമിഷ സജയന്‍, റോഷന്‍ മാത്യൂസ് എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തുന്നത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍